tag:blogger.com,1999:blog-4471540964595046737.post4789809838968375515..comments2023-06-06T22:06:47.623+05:30Comments on ചില പരീക്ഷണങ്ങള്‍: മരണംAnonymoushttp://www.blogger.com/profile/05657317920921937180noreply@blogger.comBlogger11125tag:blogger.com,1999:blog-4471540964595046737.post-10179513558808185972009-10-16T14:00:50.411+05:302009-10-16T14:00:50.411+05:30ആന്നോ...ഇങ്ങളു കാലന്റെ ആളാണോ?? കയ്യിലൊരു S കത്തിയു...ആന്നോ...ഇങ്ങളു കാലന്റെ ആളാണോ?? കയ്യിലൊരു S കത്തിയുമായി പിള്ളേരെ പറഞ്ഞയക്കുമോ?? :P

ദീപക്കേട്ടാ, പല രീതിയിലായി നാം മരിച്ചുകൊണ്ടിരിക്കുന്നുവേന്നേ അർത്ഥമാക്കിയുള്ളൂ..യഥാർത്ഥ മരണം ഇതിലും എത്രയോ നല്ലതാണു..Anonymoushttps://www.blogger.com/profile/05657317920921937180noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-61590896095735607092009-10-16T09:33:19.239+05:302009-10-16T09:33:19.239+05:30ഞാന്‍ പ്രതിഷേധിക്കുന്നു.
മരണത്തെ ഇത്ര നിര്‍ദയനും,...ഞാന്‍ പ്രതിഷേധിക്കുന്നു.

മരണത്തെ ഇത്ര നിര്‍ദയനും, ചതിയനുമായി ചിത്രീകരിച്ചതിനെതിരെ.Deepakhttps://www.blogger.com/profile/02298388808219574885noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-76572664893991664082009-10-16T09:32:11.114+05:302009-10-16T09:32:11.114+05:30This comment has been removed by the author.Deepakhttps://www.blogger.com/profile/02298388808219574885noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-26698031316738877332009-10-15T21:22:53.391+05:302009-10-15T21:22:53.391+05:30നളിനി, ഗിരീഷ്; അഭിപ്രായങ്ങൾക്ക് നന്ദി..
ഇതു കുറ...നളിനി, ഗിരീഷ്; അഭിപ്രായങ്ങൾക്ക് നന്ദി..

ഇതു കുറേ മുൻപെഴുതിയതാ..കല്ലുകടിക്കു ക്ഷമിക്കൂ..പിന്നെ ഈ പറഞ്ഞതൊന്നും മരണത്തിന്റെ കാരണങ്ങളല്ല മറിച്ച് മരണം തന്നെയാണു..നിഗൂഡമായവയ്ക്ക് പലപ്പോഴും സൗന്ദര്യം ഏറുമെന്നല്ലേ.. :)Anonymoushttps://www.blogger.com/profile/05657317920921937180noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-45717357810753949552009-10-15T18:03:18.306+05:302009-10-15T18:03:18.306+05:30വെളിപ്പെടാത്ത
ഒരേയൊരു നിഗുഡത......
ആശംസകള്വെളിപ്പെടാത്ത
ഒരേയൊരു നിഗുഡത......

ആശംസകള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-66500457052627968992009-10-15T14:05:48.607+05:302009-10-15T14:05:48.607+05:30എനിക്കു കല്ലു കടിച്ചത് ,മുഴുവനും വായിച്ചു കഴിഞ്ഞപ്...എനിക്കു കല്ലു കടിച്ചത് ,മുഴുവനും വായിച്ചു കഴിഞ്ഞപ്പോൾ, ആദ്യത്തെ രണ്ടു വരികളിലാണ്..
“ഓർമ്മകളെ കാർന്നു തിന്നുന്ന മറവിയായ്,
സ്വപ്നങ്ങളെ തച്ചുടയ്ക്കുന്ന യാഥാർത്ഥ്യങ്ങളായ്”

ഈ വരികളിലൊഴിച്ചെല്ലായിടത്തും മരണത്തിന്റെ കാരണങ്ങാളാണ്..
കവിത എന്തായാലും നന്നായിട്ടുണ്ട് ട്ടാ..nalinihttps://www.blogger.com/profile/09608392218239493894noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-18278883055706434932009-10-15T11:34:35.278+05:302009-10-15T11:34:35.278+05:30എന്റെ അനുഭവം എഴുതിയെന്നേ ഉള്ളൂ...എഴുതിപ്പോയില്ലേ ...എന്റെ അനുഭവം എഴുതിയെന്നേ ഉള്ളൂ...എഴുതിപ്പോയില്ലേ കിടക്കട്ടെ....

കൊച്ചുതെമ്മാടി നന്ദി; പോസിറ്റീവ് ആയി തന്നെ എടുക്കുന്നു.. :)Anonymoushttps://www.blogger.com/profile/05657317920921937180noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-36067879779133778232009-10-15T11:20:09.788+05:302009-10-15T11:20:09.788+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/05657317920921937180noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-68692969747085120252009-10-15T11:09:26.626+05:302009-10-15T11:09:26.626+05:30നന്നായി.....കൊള്ളാം...
സൗഹൃദത്തെ മുക്കിക്കൊല്ലുന്...നന്നായി.....കൊള്ളാം...

സൗഹൃദത്തെ മുക്കിക്കൊല്ലുന്ന ചതിക്കുഴികളായ്,
ഈ വരി അതിനിടയില്‍ ഒരു കല്ലുകടിയാവുന്നോ എന്നൊരു സംശയം...
മരണത്തെ കുറിച്ച് പറയുമ്പോള്‍ അതിനിടയില്‍ പറയുന്ന ഈ കൊല്ലല്‍ ആവശ്യമുണ്ടായിരുന്നോ....???

എന്റെ മാത്രം ഒരു തോന്നല്‍ ആണ്....പോസിറ്റീവ് ആയി സ്വീകരിക്കാന്‍ അപേക്ഷ...Anonymousnoreply@blogger.comtag:blogger.com,1999:blog-4471540964595046737.post-20846791608385140252009-10-15T11:08:24.499+05:302009-10-15T11:08:24.499+05:30This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-4471540964595046737.post-50036406886755267662009-10-15T10:57:17.292+05:302009-10-15T10:57:17.292+05:30കുറേ മുൻപെഴുതിയതാണു.... :)
ചില പരീക്ഷണങ്ങൾ നിരീക...കുറേ മുൻപെഴുതിയതാണു.... :)

ചില പരീക്ഷണങ്ങൾ നിരീക്ഷകർക്ക് എന്റെ ദീപാവലി ആശംസകൾ..[ചാനൽസ് പറയണ പോലൊന്ന് പറഞ്ഞു നോക്കിയതാ; മറ്റൊരു പരീക്ഷണം :) ]

സുചാന്ദ്Anonymoushttps://www.blogger.com/profile/05657317920921937180noreply@blogger.com