tag:blogger.com,1999:blog-4471540964595046737.post5605138077495314928..comments2023-06-06T22:06:47.623+05:30Comments on ചില പരീക്ഷണങ്ങള്‍: സ്വപ്നംAnonymoushttp://www.blogger.com/profile/05657317920921937180noreply@blogger.comBlogger9125tag:blogger.com,1999:blog-4471540964595046737.post-22920425323780149632011-03-27T00:38:06.126+05:302011-03-27T00:38:06.126+05:30ശ്രീ മാഷെ, അതപ്പോഴെ വിട്ടു.. ബാക്കിയുണ്ടായിരുന്ന വ...ശ്രീ മാഷെ, അതപ്പോഴെ വിട്ടു.. ബാക്കിയുണ്ടായിരുന്ന വിഷമം എഴുതിയും തീര്‍ത്തു, ഹ ഹ..

ക്രിഷേ, വേണ്ടാട്ടോ.. ;-)Anonymoushttps://www.blogger.com/profile/05657317920921937180noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-40004811000349605682011-03-26T11:31:12.870+05:302011-03-26T11:31:12.870+05:30ഒരൊറ്റക്കുത്തിനു പൊട്ടിക്കാവുന്ന ഒന്നാന്തരം സ്വപ്ന...ഒരൊറ്റക്കുത്തിനു പൊട്ടിക്കാവുന്ന ഒന്നാന്തരം സ്വപ്നം.. ഹി ഹി :Dkrishhttps://www.blogger.com/profile/17226161061538455172noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-64600179957162205642011-03-26T05:57:01.101+05:302011-03-26T05:57:01.101+05:30പോട്ടേ സുചന്ദേ, അങ്ങനെയുള്ളവരെക്കുറിച്ച് ആലോചിച്ച്...പോട്ടേ സുചന്ദേ, അങ്ങനെയുള്ളവരെക്കുറിച്ച് ആലോചിച്ച് സമയം പാഴാക്കരുത്, അത് അവരുടെ വിജയമാകും!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-1526718392706991312011-03-25T14:11:55.360+05:302011-03-25T14:11:55.360+05:30ജീവിതം ഒരു നീർപ്പോളയാണെന്നിത്ര കാലമായിട്ടും അറിയില...ജീവിതം ഒരു നീർപ്പോളയാണെന്നിത്ര കാലമായിട്ടും അറിയില്ലേ അനൂപ്?? ആർക്കോ സൂചി കൊണ്ട് കുത്തിപ്പൊട്ടിക്കാനായതിങ്ങനെ വെയിറ്റ് ചെയ്യുവല്ലെ!!

ഹാല്ഫ് കള്ളാ, പടത്തിന്റെ ക്രെഡിറ്റ് കാർഡ് ഗൂഗിളമ്മച്ചീടെതാ..

സത്യമെന്നാണയിടാതെ സത്യമറിയാൻ ഒരാൾ, അതുമൊരു സ്വപ്നം തന്നെ.. ഇതിനാവും പറെന്നത് സ്വപ്നം കൊണ്ടാറാട്ട് എന്നൊക്കെ!!Anonymoushttps://www.blogger.com/profile/05657317920921937180noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-7024737906800066882011-03-25T14:08:37.973+05:302011-03-25T14:08:37.973+05:30ശ്രീ മാഷെ, അങ്ങനെയാണോ എന്നറിഞ്ഞൂട, എന്നലും ശ്രമിക്...ശ്രീ മാഷെ, അങ്ങനെയാണോ എന്നറിഞ്ഞൂട, എന്നലും ശ്രമിക്കുന്നു.. ചിലരുടെ അനവശ്യ ഈഗോ,നമ്മുടെ ഇന്റന്‍ഷന്‍ എന്തെന്നറിഞ്ഞിട്ടും ഉള്ള ചില ഊള വര്‍ത്താനം കേട്ടപ്പോള്‍ അറിയാതങ്ങെഴുതിപ്പോയി.. ഓപ്പണ്‍ നെസിനൊന്നും ഇക്കാലത്തൊരു വിലയുമില്ല.. അതില്ലാത്തവര്ക്കെ സമധാനമുണ്ടാകൂ.. സൊ അതങ്ങെഴുതിത്തീര്ത്തു..Anonymoushttps://www.blogger.com/profile/05657317920921937180noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-40842934007224030912011-03-25T07:30:59.287+05:302011-03-25T07:30:59.287+05:30നല്ല പടം ;-)
സത്യമെന്നാണയിടാതെ സത്യമാറിയാനൊരാള്...നല്ല പടം ;-)

സത്യമെന്നാണയിടാതെ സത്യമാറിയാനൊരാള് ഉണ്ടായാലും പോരെ ??ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-48213315777970534782011-03-25T06:54:54.356+05:302011-03-25T06:54:54.356+05:30ഓക്കേ..കുത്തുന്നില്ല :P കുമിള ഏതായാലും നന്നായിഓക്കേ..കുത്തുന്നില്ല :P കുമിള ഏതായാലും നന്നായിAnoop Raghavanhttps://www.blogger.com/profile/12091155063501609398noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-70530674030038811912011-03-25T05:48:32.930+05:302011-03-25T05:48:32.930+05:30നല്ല ആഗ്രഹം, നല്ല വരികൾ, കുറച്ചെങ്കിലും അങ്ങനെയല്ല...നല്ല ആഗ്രഹം, നല്ല വരികൾ, കുറച്ചെങ്കിലും അങ്ങനെയല്ലാത്തൊരാൾ ഇങ്ങനെയെഴുതില്ല, ഇങ്ങനെയെഴുതിയ ഒരാൾ കുറച്ചു കൂടി അങ്ങനെയാകും, എന്നിട്ട് ... അങ്ങനെയങ്ങനെ... റിക്കർസീവ്!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-5825237597677642422011-03-25T00:54:12.489+05:302011-03-25T00:54:12.489+05:30ആരും സൂചി കൊണ്ട് കുത്തരുത് :Dആരും സൂചി കൊണ്ട് കുത്തരുത് :DAnonymoushttps://www.blogger.com/profile/05657317920921937180noreply@blogger.com