tag:blogger.com,1999:blog-4471540964595046737.post5747762322756722807..comments2023-06-06T22:06:47.623+05:30Comments on ചില പരീക്ഷണങ്ങള്‍: കുടിച്ചത് ഞാനോ അതോ....Anonymoushttp://www.blogger.com/profile/05657317920921937180noreply@blogger.comBlogger10125tag:blogger.com,1999:blog-4471540964595046737.post-87269449760384177392011-02-15T21:27:07.043+05:302011-02-15T21:27:07.043+05:30സുനീ, അവനെന്നെ കുടിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലിതു...സുനീ, അവനെന്നെ കുടിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലിതുവരെ (വൈന്‍ കുടിച്ചാ പരുവമായാല്‍ മോശല്ലേ??), ഇനീം ഉണ്ടാവില്ല..
;-)Anonymoushttps://www.blogger.com/profile/05657317920921937180noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-48021534003738869252011-02-15T20:08:59.034+05:302011-02-15T20:08:59.034+05:30മദ്യപാനികളുടെ ബ്ലോഗ് ഞാൻ പൊതുവെ സന്ദർശിക്കാറില്ല. ...മദ്യപാനികളുടെ ബ്ലോഗ് ഞാൻ പൊതുവെ സന്ദർശിക്കാറില്ല. എന്നാലും...
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-33613937288692515932011-02-13T22:16:20.125+05:302011-02-13T22:16:20.125+05:30എന്റമ്മച്ചീ, ഇവളിവിടുണ്ടായിരുന്നോ?? ലിഡിയക്കൊച്ചിന...എന്റമ്മച്ചീ, ഇവളിവിടുണ്ടായിരുന്നോ?? ലിഡിയക്കൊച്ചിനു ഈ ബാറിലെന്താ കാര്യം?? :D

ലിഡീ അവസാനം ആ ലൈനൂടെ നല്ലതായിരുന്നു, എന്നാൽ വാൾക്കഷ്ണത്തോട് നീതി പുലർത്താൻ അതിനു കഴിയില്ലാന്നു കരുതി മനപ്പൂർവ്വം വിട്ടതാണ്..Anonymoushttps://www.blogger.com/profile/05657317920921937180noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-37327307343266616422011-02-13T22:13:01.599+05:302011-02-13T22:13:01.599+05:30ശ്രീ മാഷെ: IISc യിലെ വൈൻ കമ്മിറ്റി പ്രഡിസന്റിനോട് ...ശ്രീ മാഷെ: IISc യിലെ വൈൻ കമ്മിറ്റി പ്രഡിസന്റിനോട് തന്നെ മാഷിത് ചോദിക്കണം.. :D

ഇവിടങ്ങനെ ഒരു സമിതി ഇല്ലാട്ടോ..പലരും നന്നായി പൂസാവുകേം ചെയ്യും..രണ്ട് വർഷം മുൻപ് പൂസായി എന്റെ ഹോസ്റ്റൽ വിങ്ങിൽ വാൾ ക്രിയ ചെയ്ത് അലമ്പാക്കിയ ഒരു ചെക്കനെ ഞാൻ ഹോസ്റ്റലീന്ന് തന്നെ തുരത്തി..

മദ്യവിരുദ്ധ സമിതിയേക്കാൾ പുകവലി വിരുദ്ധസമിതിയാണിവിടെ ആവശ്യം..ബംഗാളികൾ ഒരുപാടുണ്ട്, 99.99% ആൾക്കാരും നല്ല വലിക്കാരും.. സാറന്മാരടക്കം..ഡിപ്പാർട്മെന്റ് ചെയർമാൻ റൂമിലിരിപ്പുണ്ടോ എന്ന് കണ്ടെത്തുന്നത് പുകവലി ചുരുളുകൾ ഒബ്സർവ് ചെയ്താണെന്നത് ഒരു നഗ്നസത്യം..Anonymoushttps://www.blogger.com/profile/05657317920921937180noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-45682793297889484392011-02-13T22:06:35.380+05:302011-02-13T22:06:35.380+05:30krish:വൈനില്‍ മുക്കിയൊരു ചിയേഴ്സ് ഇരിക്കട്ടെ
അനോണ...krish:വൈനില്‍ മുക്കിയൊരു ചിയേഴ്സ് ഇരിക്കട്ടെ

അനോണീ, ഉം ഉം..ഇന്നു മുതല്‍ ഇതാ നാളെ മുതല്‍ :DAnonymoushttps://www.blogger.com/profile/05657317920921937180noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-67912476664934388652011-02-13T16:10:04.236+05:302011-02-13T16:10:04.236+05:30തല കുത്തിനോവിക്കുന്നു..
എന്നിട്ടും മതിവരാതെ വീണ്ടു...തല കുത്തിനോവിക്കുന്നു..
എന്നിട്ടും മതിവരാതെ വീണ്ടും അവനെ തേടി..

(കൊല്ലും ഞാൻ എല്ലാത്തിനേം...ങാ)LiDihttps://www.blogger.com/profile/17150685200493518803noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-84785205391355579722011-02-13T04:19:34.570+05:302011-02-13T04:19:34.570+05:30സുചാന്ദ്, ഐഐസ്സിയിലെ മദ്യവിരുദ്ധ സമിതി കാര്യക്ഷമമാ...സുചാന്ദ്, ഐഐസ്സിയിലെ മദ്യവിരുദ്ധ സമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് എന്നു കരുതുന്നു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-92129882117035175682011-02-12T23:24:04.327+05:302011-02-12T23:24:04.327+05:30നിര്‍ത്തിപ്പോടോ (കുടി) :x
mnuനിര്‍ത്തിപ്പോടോ (കുടി) :x

mnuAnonymousnoreply@blogger.comtag:blogger.com,1999:blog-4471540964595046737.post-91339873569463806082011-02-12T22:55:13.376+05:302011-02-12T22:55:13.376+05:30oru chiyers parayaam nnu karuthi vannathaa.. :(oru chiyers parayaam nnu karuthi vannathaa.. :(krishhttps://www.blogger.com/profile/17226161061538455172noreply@blogger.comtag:blogger.com,1999:blog-4471540964595046737.post-69263634942736048252011-02-12T17:02:58.747+05:302011-02-12T17:02:58.747+05:30ഇത് വായിച്ചിട്ട് മദ്യപിക്കുന്നവർക്ക് (അങ്ങനെ ആരും ...ഇത് വായിച്ചിട്ട് മദ്യപിക്കുന്നവർക്ക് (അങ്ങനെ ആരും കാണൂല്ല, എന്നാലും ഞാനിരുന്നാലൊ??) മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന ഡിസ്ക് പോയ കൈമൾ നെ നെറ്റീലൊട്ടിച്ചിരിക്കുന്നു..Anonymoushttps://www.blogger.com/profile/05657317920921937180noreply@blogger.com