Feb 20, 2012

പ്രണയം


കവിതയിൽ പ്രണയം നിറച്ചവരെയല്ല,

കവിത പോലെ പ്രണയിച്ചവരെ
ആരാധിക്കാനാണെനിക്കിഷ്ടം

ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക്
ചോദ്യചിഹ്നങ്ങളില്ലാതെ,
വികാരങ്ങളുടെ അനായാസമായ ഒഴുക്ക്!

കവിതയെന്നോ പ്രണയമെന്നോ
വേർതിരിച്ചറിയാനാവാതെ..


24 comments:

  1. good....അനായാസമായ ഒഴുക്ക്!

    കവിതയെന്നോ പ്രണയമെന്നോ
    വേർതിരിച്ചറിയാനാവാതെ..

    ReplyDelete
  2. അതെ, കവിതയും പ്രണയവും ഇഴ പിരിക്കാനാവില്ല തന്നെ...

    ReplyDelete
  3. Replies
    1. അപ്പോള്‍ പ്രണയത്തില്‍ കവിത നിറച്ചവരേയോ?

      Delete
    2. അപ്പോള്‍ പ്രണയത്തില്‍ കവിത നിറച്ചവരേയോ?

      Delete
    3. അയ്യോ കമന്റിനു പകരം റിപ്ല്യ്യിലാണ് അമര്‍ത്തിക്കോണ്ടിരുന്നേ...ഇദങ്ങു ഡെലീറ്റിയേക്കൂട്ടോ..

      Delete
  4. അപ്പോള്‍ പ്രണയത്തില്‍ കവിത നിറച്ചവരേയോ?

    ReplyDelete
  5. നല്ല വരികള്‍ .... :)

    ReplyDelete
    Replies
    1. anju, many thanks :) this is for someone, something special ;)

      Delete
  6. ഒരിക്കലുമല്ല, കവിതയിലെ ഒരു വരിയിൽ നിന്ന് മറ്റൊന്നിക്കെന്ന പോലെ,കവിതയും പ്രണയവും കൂട്ടിക്കുഴ്ച്ചിറ്റിരിക്കുക ആണു ആരുണേഷ്..

    ReplyDelete
  7. പ്രണയം കവിത പോലെ ..കവിത പ്രണയം പോലെ ...

    ആശംസകള്‍

    ReplyDelete
  8. കവിത പോലെ പ്രണയിച്ചവരെ
    ആരാധിക്കാനാണെനിക്കിഷ്ടം
    അതാണ്‌ പ്രണയം ,

    ReplyDelete
    Replies
    1. dear vineetha, this was something special to my manjus :)

      Delete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍