Sep 21, 2009

എനിക്കാരുണ്ട്‌??

പതിവു ദുഃഖങ്ങളുടെ മടിശ്ശീല-
യഴിച്ചു ഞാനെണ്ണിത്തുടങ്ങവേ
കേട്ട്‌ കേട്ട്‌ കാതടഞ്ഞു പോയൊരെൻ-
നിഴലിന്നു നിശബ്ദമായ്‌ തേങ്ങി.
നിനക്കിവ ചൊല്ലാൻ ഞാനെങ്കിലുമുണ്ടല്ലോ
എന്നാലെനിക്കോ?.....

13 comments:

  1. എന്തോ ഒന്ന്‍....

    ReplyDelete
  2. എന്നാലെനിക്കോ?..... നിനക്കോ മാങ്ങത്തൊലിയുണ്ട്

    ReplyDelete
  3. അതൊരു പുതിയ അറിവാണല്ലോ.. :)

    ReplyDelete
  4. താങ്ങള്‍ക്കു ചൊല്ലാന്‍ ഒരു ബ്ളോഗും, അതു വായിക്കുന്ന സകലമാന ജനങ്ങളുമില്ലെ?

    ReplyDelete
  5. എന്റെയല്ലേ ,എന്‍റെ നിഴലിന്റെ കാര്യമാണേ...നന്ദി ദീപക് :)

    ReplyDelete
  6. നിങ്ങൾക്കു നല്ല കവിത്വമുണ്ട്‌..സ്രുഷ്ടിപരമായി ചിന്തിക്കാനുള്ള കഴിവും.. ഇവിടെ വരുന്ന comments ന്റെ എണ്ണം നോക്കേണ്ട... തുടർന്നും എഴുതൂ..

    ReplyDelete
  7. നന്ദി കുട്ടേട്ടന്‍ ..പിന്നെ പറഞ്ഞത് രണ്ടും എനിക്കുണ്ടോ എന്നറിയില്ല...ഇല്ലെന്നാണ് എന്‍റെ വിശ്വാസം... റിസേര്‍ച്ച്നിടയില്‍ ഇടയ്ക്കെഴുതുന്നു..അത്രേയുള്ളൂ...

    ReplyDelete
  8. അയ്യോ ഞാന്‍ തെറ്റിദ്ധരിച്ചു. ഇപ്പോള്‍ തിരുത്തി.

    നിഴലിനോടും പറയു ഒരു ബ്ലോഗ് തുടങ്ങാന്‍.കാതടയുന്ന വരേക്കും കേട്ടതും പിന്നെ നിശ്ശബ്ദമായി കണ്ടതുമായ ഒരുപാടു കഥകളുണ്ടാവുമെല്ലൊ പറയാന്‍.

    ReplyDelete
  9. തെറ്റിദ്ധരിച്ചൂ തെറ്റിദ്ധരിച്ചൂ അല്ലെ?? ഇപ്പോള്‍ വിളിച്ചു പറയുന്ന കാര്യങ്ങള്‍ തന്നെ കൂടുതലാ..ഇനി എന്‍റെ നിഴലിനേം ഞാന്‍ ബലി കൊടുക്കണോ?? :D

    ReplyDelete
  10. കൊഴപ്പമില്ലാട്ടാ..ഭാവന ഉഗ്രൻ !!!

    ReplyDelete
  11. നന്ദി വീരു........

    ReplyDelete
  12. ഭാവീണ്ട് സുചാന്ദ്!

    ReplyDelete
  13. ശ്രീ മാഷ്, നിഴലിനാവും.. :-)
    നിഴലിനു സ്വന്തം രൂപമല്ലാത്തത് എന്തു കൊണ്ടാണാവോ?മറ്റുള്ളവരുടെ ജീവിതത്തിന്റെ വെയിൽ കൊള്ളുന്നത് കൊണ്ടൊ?

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍