ഒരു പോസ്റ്റിട്ടിരുന്നെങ്കിൽൽൽൽ അതൊന്നു ഡെലീറ്റാമായിരുന്നൂൂൂൂൂ..
ലതിന്റെ ഒരു സുഖേ,അതാണ് സുഖം.. :-)
വാൽ:ബ്ലോഗസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം ഗമന്റ്.. ഏത് ഏത്!!
ഇതോടെ ഞാനെന്റെ പരീക്ഷണങ്ങൾ പൂട്ടേണ്ടി വരും.. അയ്യപ്പാ സേവപ്പാ )))
--------------------
ഞാനോടീീീീീീീീ ....അയ്യപ്പാ സേവപ്പാ :)
ReplyDeleteThis comment has been removed by the author.
ReplyDeleteകമന്റിട്ട് ഡെലീറ്റണതിന്റേം രസം ഒന്നു വേറെ തന്നെ അല്ലേ ഷൈജൂ.. ;)
ReplyDeleteഹൈ, ഓരോരുത്തര് പോസ്റ്റിടണേനും പിന്നെ ഡിലീറ്റണേനും ങ്ങളെന്ത്നാ ന്നേയ് വെർളി പിടിക്കണേ... മൂപ്പര് ഇട്വോ ഇടാണ്ടിരിക്ക്വോ ചെയ്യട്ടേന്ന്.
ReplyDelete"പങ്ക"ന്മാര് വല്ലോരും വെരട്ടീട്ട്ണ്ടാവും ഗഡീനെ. ഗ്ലോബല് രാജേനെ അല്ലേ ഡൂക്കിലിയാക്ക്യേ... സഹിക്ക്യോ
അപ്പൂട്ടേട്ടാ,
ReplyDeleteബെർളിയുടെ ‘ബെസ്റ്റ് ആക്റ്റർ’ പോസ്റ്റിനോടുള്ള ദേഷ്യമല്ല..മറിച്ച് നല്ലൊരു പോസ്റ്റായിരുന്ന ‘പോക്കിരിരാജ(റിവ്യൂ അല്ല)’ കളഞ്ഞതിലുള്ള ഒരു വിഷമം പ്രകടിപ്പിച്ചെന്നേയുള്ളൂ..സ്വന്തം ബ്ലോഗാണ് എന്തും ചെയ്യാമെന്നതൊക്കെ മനസിലാക്കുന്നു,അംഗീകരിക്കുന്നു.. എങ്കിലും സ്വന്തം പോസ്റ്റിൽ നല്ലതേത് ചവറേത് എന്ന് സ്വയം തിരിച്ചറിയാതെ പോകുന്നോന്നൊരു സംശയം.. അടുത്തിടെ ബെർളി എഴുതിയ ‘കോൺഗ്രസ്സുകാർ നമുക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നു’ എന്നതൊക്കെ പുള്ളിയുടെ ക്ളാസ് തെളിയിക്കുന്നു.. എന്നാൽ ഇത്തരം ചില നീക്കങ്ങളാവട്ടെ അങ്ങനെയുള്ള നല്ല പോസ്റ്റുകളുടെ കൂടി പ്രാധാന്യം നഷ്ടപ്പെടുത്തുന്നില്ലേ എന്നൊരു തോന്നൽ.
തിലകൻ പ്രശ്നത്തിൽ മമ്മൂട്ടിക്കെതിരെ ഇതിലും എത്രയോ കലിപ്പായി എഴുതിയിരിക്കുന്നു.. പങ്കന്മാരും പങ്കികളും മനസിലാക്കേണ്ടത് ശരിയായൊരു വിമർശനം മമ്മൂട്ടിയുടെ പിന്നീടുള്ള നല്ല റോളുകൾക്ക് ചിലപ്പോ ഒരു കാരണമായേക്കാം എന്നതാണ്.. സൊ ബെർളി ആക്ചലി അതാണ് പോക്കിരിരാജ റിവ്യൂ അല്ല പോസ്റ്റിലൂടെ ചെയ്തിരുന്നത്.. പിന്നെയെങ്ങനെ ഒരു ‘മനോരമ മലക്കം മറിച്ചിൽ’ വന്നെന്ന് പലരും അത്ഭുതപ്പെടുന്നു.. അതെന്തോ ആയിക്കോട്ടെ, പഴയ ആ നല്ല പോസ്റ്റ് കളയേണ്ടിയിരുന്നില്ല എന്നാണ് പേർസണൽ ഒപ്പീനിയൻ.. ആ ഒരു വീക്ഷണത്തിൽ പ്രതികരിച്ചു പോയതാണ്.. വേറൊന്നും ഉദ്ദേശിച്ചില്ല..
ലിങ്ക്സ് വിട്ടു..
ReplyDeleteബെസ്റ്റ് ആക്റ്റർ ഇവിടെ .. പോക്കിരി രാജ റിവ്യൂ അല്ല ആ പോസ്റ്റിലെ ആദ്യ കമന്റിൽ കിടപ്പുണ്ട്..
ബെര്‍ലീടെ പോസ്റ്റ്, ബെര്‍ലീടെ ബ്ലോഗ്..!!
ReplyDeleteസമ്മതിച്ചു
വായനക്കാരെ ഒരു മാതിരി ഊളയാക്കുന്ന പണിയെ വായനക്കാരന്‍ എന്ന രീതിയില്‍ എനിക്കും താങ്കള്‍ക്കും വിമര്‍ശിക്കാം, എന്റെ സമയം ബീയെസ്സെന്നലിന്റെ നെറ്റ്, ഉപ്പാടെ കാശ്
ടോംസെ :-)
ReplyDeleteഹാഷിം, വികാരഭരിതനാവല്ലേ,പ്രതികരിച്ചോ പ്രതികരിച്ചോ.. ഒടുക്കം ബെർളീടെ ബോൺലെസ്സ് (ആരാ ബോൺലെസ്സ് എന്നെ തംശയം ഉള്ളൂ) വേറെന്തൊക്കെയോ ലെസ്സ് വിളി കേൾപ്പിക്കല്ലേ.. ബെർളിത്തരങ്ങൾക്ക് മലയാള സിനിമേടെ ഗതി വരാതിരുന്നാ മതിയാരുന്നു..
അച്ചായനോട് കളിച്ചിട്ട് വെറുതെ തല്ലു മേടിക്കണ്ട കേട്ടോ സുചന്ദേ.. :(
ReplyDeleteകൊള്ളാവുന്ന വല്ലതും എഴുതെടേയ്
ReplyDelete:-)
പൊന്നു സുന്യേ, ബെർളീടെ ആ പോസ്റ്റ് വായിച്ച്, പോക്കിരി രാജ ഡെലീറ്റൽ കണ്ട്, പെട്ടെന്നൊരു ടൈറ്റിൽ മനസിൽ കടന്നു വന്നു,അതപ്പോ തന്നെ അങ്ങു പൂശി..കൂടെ രണ്ട് ലൈൻ പ്രതികരണവും..അത്രേയുള്ളൂ..ടൈറ്റിൽ കണ്ടെത്തിയ പലരേയും മനപ്പൂർവ്വം നിരാശരാക്കിയെന്നത് സത്യം..
ReplyDeleteഗൊള്ളാവുന്നതായി റിസർച്ച് പേപ്പേർസേ എഴുതാറുള്ളൂ,അതെ പറ്റൂ..സൊ ക്ഷമി.. :)
കമ്പറേ, :) സ്മൈലിയെ സ്മൈലി കൊണ്ടെടുത്തു (ഫുള്ളിനെ ഫുള്ള് കൊണ്ടെടുക്കണ പോലെ)..
ReplyDeleteഅനോനീസ് പുണ്യാളൻ, നമ്മളു നേരത്തേ ഓടി,പോസ്റ്റിട്ട നെക്സ്റ്റ് മൊമന്റിൽ തന്നെ..
ഇതോടെ ഞാനെന്റെ പരീക്ഷണങ്ങൾ പൂട്ടേണ്ടി വരും...
ReplyDeleteഏത്..???
ഹ ഹാ, ലിഡീ, ചുമ്മാ.. അടിക്കാൻ വരുന്നേനു മുന്നേ, അയ്യം വിളിച്ച് 'അയ്യോ തല്ലല്ലേ' എന്നലറി രക്ഷപ്പെടുന്ന ഒരു അടവേഷ്..
ReplyDelete:o-
ReplyDeleteജിഷാദ് ക്രോണിക്കെ, ഇതൊരു സ്മൈലി ആണോ!!സ്മൈലി രാജ :-)
ReplyDeletesuchand, carry on with your experiments!! my wishes. and i wrote in my blog about one who got enlightened in malampuzha, he is a friend of you at IISc, he is now with me, can you spot him?, yet another clue, a friend of him, my another colleague is also your friend.
ReplyDeletesreenathan mashe, thanks for the wishes..
ReplyDeleteis that nikhil? or retheep? or someone else.. glue glue glueeee :)
yes, nikhil. and the other is retheep
ReplyDeleteoh my goodness,my guess is correct :D
ReplyDeletenikhil is my cricket-mate :) and good friend.. he told me that he will be coming to iisc for phd..even retheep too.. hes a master of labview :)
പോസ്റ്റ് വായിക്കാന്‍ വന്ന എന്നെ കമന്‍റ് വായിപ്പിച്ചു പരീക്ഷിച്ചോ...ത്തെ?
ReplyDeleteബ്ലോഗിന്റെ ഒരു ഗുണം,സുഖം ഇതാണ്.എങ്ങാണ്ടൊക്കെയോ ഇരിക്കണ ആൾക്കാർ കൊത്താൻ വേണ്ടി മനപ്പൂർവ്വം ടൈറ്റിലിൽ ഇര കോർത്തിടുക,അതിൽ കൊത്തി കമന്റുകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുക... :)
ReplyDeleteഒരു ടൈറ്റിൽ പരീക്ഷണം കണ്ട് കമന്റ് വായിച്ച് കമന്റിയതിനു നന്ദി വാസൂ..
my New story Released.................
ReplyDeleteകരണത്ത് കിട്ടിയ ഒരടി...!!
ഈ അടി നേരത്തെ കിട്ടിയിരുന്നേല്‍ ഞാന്‍ ഒരുപക്ഷെ കുറെക്കൂടെ നേരത്തെ കാര്യങ്ങള്‍ തിരിച്ചറിയുമായിരുന്നു..
http://rahul-mystories.blogspot.com/?spref=gb
Welcomes your valuable comments.....
എന്തെങ്കിലും ഒക്കെ എഴുതൂ സുചാന്ദ്!
ReplyDeleteezhuthaam sree mashe.. ee week 2 paper deadlines und..
ReplyDeletepinne lidiya veettil poyi..so there will not be any more updates for more than a month..
su
ok suchand, focus on papers. my wishes! and I miss lidiya.
ReplyDeletethanks mashe.. theerthu..vere paniyila.. i will be meeting her next weekend.. anweshichathaayi parayaam..
ReplyDeleteanilettaa :-)
ReplyDelete@rahul: neelakkootuthal ulla post,samayakkurav karanam maatti vaykkunnu..