നിനക്ക് വേണ്ടി മരിക്കും എന്ന് പറഞ്ഞ സുഹൃത്തിനോട് മറുപടിയായി ജീവിക്കുന്നത് നിനക്ക് വേണ്ടിയാണ് എന്നെ പറയാൻ കഴിഞ്ഞുള്ളൂ..
അതൊരു മറുപടിയായിരുന്നോ, അതോ അതിലും നല്ലൊരു മറുപടി വേറെ ഇല്ലെന്നാണോ?? എന്തായാലും ആദ്യത്തേതിലും വിഷമകരം രണ്ടാമത്തെയാണെന്ന് വിശ്വസിക്കുന്നു..
അതൊരു മറുപടിയായിരുന്നോ, അതോ അതിലും നല്ലൊരു മറുപടി വേറെ ഇല്ലെന്നാണോ?? എന്തായാലും ആദ്യത്തേതിലും വിഷമകരം രണ്ടാമത്തെയാണെന്ന് വിശ്വസിക്കുന്നു..
------------------------------
പലതിനും ഉത്തരം ജീവിതമാണ്.. ;)
ReplyDeleteസുചാന്ദായതു കൊണ്ട് ആത്മാർത്ഥമായി പറഞ്ഞതായിരിക്കുമെന്നു കരുതട്ടേ, രണ്ടാമത്തേതു തന്നെ പ്രയാസം. പിന്നെ പൊതുവെ രണ്ടും മനുഷ്യർ പറയാറുള്ള ഭംഗിവാക്കുകളാണ്, (പ്രത്യേകിച്ച് പ്രണയബദ്ധർ തമ്മിലാകുമ്പോൾ)
ReplyDeletekollam
ReplyDeletewhat an idea sirji..
ReplyDeleteനല്ല മത്സരം...
ReplyDeleteമത്സരത്തിനു പകരം സ്നേഹം മാത്രമായിരുന്നെങ്കിലും നന്നായേനെ..!! :)
ശ്രീ മാഷെ, വാക്കും പ്രവൃത്തിയും ഒരുമിച്ച് കൊണ്ട് പോകാൻ ശ്രമിക്കുന്നു..ഭംഗിവാക്കായി പറയേണ്ടതാണീ സീരിയസ് വാക്കുകൾ എന്ന് കരുതുന്നില്ല (അറ്റ്ലീസ്റ്റ് എന്റെ കാര്യം).. പറഞ്ഞത് ഒരു കൂടപ്പിറപ്പിനോട്..ജീവിതം പലതും തെളിയിക്കുമായിരിക്കും..
ReplyDeleteശ്യാമമേഖമേ, വെൽക്കം റ്റു ഊട്ടി നൈസ് റ്റു മീറ്റ് യു.. താങ്ക്സ് ഫോർ റീഡിങ്ങ്..
ReplyDeleteലിഡിയാജീ, ഇന്ത ഐഡിയയ്ക്ക് പേറ്ററ്റ്ന്റ് ഉണ്ട്..ങാ
നിഷ്കൂ, ഡാ ഇതൊരു മത്സരമായിട്ടാണോ തോന്നിയത്?? എന്നാ നിന്നോട് കമന്റിട്ട് മത്സരിക്കാതെ ഹൃദയം നിറച്ചും സ്നേഹം വാരിത്തരുന്നു.. ;)
ReplyDeleteurula etha upperi ethaannoru confusion :D
ReplyDeleteഉരുളയും ഉപ്പേരിയും ഉണ്ടെന്നെകിലും തോന്നിയത് ഭാഗ്യം..;-)
ReplyDelete