Aug 10, 2010

ഇരുൾ-വെളിച്ചം

--------------------------------------------------
മുൻപ്, ഇരുട്ടിന്റെ കൺ തുറക്കാൻ
വെളിച്ചം തിരഞ്ഞു നടന്ന ഞാൻ
ഇന്നു വെളിച്ചത്തിന്റെ കൺ കെട്ടാൻ
ഇരുൾ തേടിയലയുന്നു.
--------------------------------------------------

8 comments:

  1. വെളിച്ചത്തിന്റെ ഇരുൾ, ഇരുളിന്റെ വെളിച്ചം.. :(

    ReplyDelete
  2. നന്നായിട്ടുണ്ട് സുചാന്ദ്!
    വെളിച്ചം ദു:ഖമാണുണ്ണീന്നു തോന്നിത്തുടങ്ങിയോ?

    ReplyDelete
  3. അതെന്തിനാ വെളിച്ചത്തിന്റെ കണ്ണ് കെട്ടുന്നത്?

    ReplyDelete
  4. എന്റെ ഒരു കയ്യിൽ വെളിച്ചവും മറുകയ്യിൽ ഇരുട്ടുമുണ്ട്..ഒന്ന് മാത്രമായി എടുക്കരുത്..

    ReplyDelete
  5. ശ്രീ മാഷേ, അതൊക്കെ എന്നേ തോന്നിത്തുടങ്ങി!!

    (വെട്ടം എന്ന പടം കണ്ടതിനു ശേഷമാണെന്നാണോർമ്മ)

    @ നിഷ്കു: ഒരു മാജിക്ക് കാട്ടാമെന്നു കരുതി, കൺഗെട്ട് വിദ്യ.. :)

    ReplyDelete
  6. ഒന്നെടുത്താ മറ്റത് ഫ്രീ ആണോ ലിഡീ!!

    ഇരുട്ടിൽപ്പോലും ബിസിനസിന്റെ വെളിച്ചം തിരയണമെന്നാ..

    ReplyDelete
  7. ഇല്ല..എന്റെ കയ്യിൽ ഒന്നും വെറുതേ തരാനില്ല..പകരത്തിനു പകരം..

    ReplyDelete
  8. ആരാ ഇവിടെ വെളിച്ചത്തിൽ ഇരുട്ട് തിരയുന്നെ?അല്ലാ ഇരുട്ടിൽ വെളിച്ചം തിരയുന്നെ.. പോയീൻ പോയീൻ, പോയി സ്വന്തം ബ്ളൊഗ് ചേരിൻ.. :-)

    വെറുതേ തരാനില്ല അല്ലേ..എന്നാപ്പിനെ ഇരുട്ടെടുത്തു വെളിച്ചം തന്നിരിക്കുന്നു- എന്ന് ഇരുട്ടിന്റെ ആത്മാവ്..

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍