Feb 10, 2010

ജെ സി ബി


നിങ്ങൾ, അകറ്റി നട്ടു;
വെട്ടി മാറ്റി, തൊട്ടുപോയ ചില്ലകൾ.
എന്നാൽ ആഴങ്ങളിൽ പുണർന്നു പോയ ഞങ്ങൾ തൻ വേരുകളേയോ ???
??
?
അതിനല്ലേ മക്കളേ ജെ സി ബി

7 comments:

  1. ശരിയാണടോ..
    അതിനല്ലേ ജെ.സി.ബി

    ReplyDelete
  2. കഴിഞ്ഞ ദിവസം കാമ്പസിൽ ഹോസ്റ്റൽ കൺസ്ട്രക്ഷനു വേണ്ടി ഒരു മരത്തെ തല്ലിക്കൊന്നു എന്നിട്ടും മതി വരാതെ ഭൂതകാലം വരെ ചികഞ്ഞു നശിപ്പിക്കണ കണ്ടു..ജെ സി ബി യുടെ കരുത്തിനേക്കളുപരി മരത്തിന്റെ തേങ്ങലാണ്‌ മനസിൽ വിങ്ങുന്നത്‌..
    വേറെ വല്ലതും ഉദ്ദേശിച്ചോ?? ഏയ്‌ ഇല്ലാട്ടോ :-)

    ReplyDelete
  3. വെറുമൊരു ജെ,സി,ബി യായ ഞാനെന്തു പിഴച്ചു..
    എന്നെ ജനിപ്പിച്ചതും വളർത്തിയതും ഇപ്പോൾ നയിക്കുന്നതും നിങ്ങൾ തന്നെയല്ലേ...(മരത്തോടല്ലാ..മനുഷ്യനോട്‌..)

    ReplyDelete
  4. കമ്പർ അതു തന്നെ..ബുദ്ധിരാക്ഷസനു രാക്ഷസബുദ്ധിയായാലുള്ള കുഴപ്പം,അതു തന്നെ..
    വായനയ്ക്ക്‌ നന്ദി..

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍