Mar 22, 2011

സാഹസികനായ ലോകസഞ്ചാരി വിടചൊല്ലി

ഈ മാര്‍ച് മൂന്നാം തിയതി അന്തരിച്ച പ്രശസ്ത ജ്യോതിശാസ്ത്രഞ്ജനും രണ്ട് പതിറ്റാണ്ടിലേറെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുമായിരുന്ന പ്രൊഫസര്‍ വെങ്കട്ടരാമന്‍ രാധാകൃഷ്ണനെക്കുറിച്ച് ബോധിക്ക് വേണ്ടിയെഴുതിയ അനുസ്മരണക്കുറിപ്പ്‌ ഇവിടെ വായിക്കാം.

4 comments:

  1. വളരെ നല്ല ലേഖനം സുചാന്ദ്, പ്രൊഫ. രാധാകൃഷ്നനെക്കുറിച്ച് നല്ലൊരു ചിത്രമായി. ഇതുപോലുള്ള ഗവേഷകർ ഏറെയില്ല നമുക്ക്.

    ReplyDelete
  2. ശ്രീ മാഷെ,ബോധിയുടെ മോഡറേറ്റര്‍ ദീപക്കേട്ടന്‍ എഴുതാനാവശ്യപ്പെട്ടപ്പോള്‍ നിരസിക്കാന്‍ കഴിയാഞ്ഞതും ഇങ്ങനെയുള്ള നല്ല ഓര്‍മ്മകള്‍ പങ്കു വയ്ക്കാന്‍ വേണ്ടി.. സന്ദീപേട്ടന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ ഒന്നടുക്കി വച്ചു..
    വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായത്തിനും നന്ദി മാഷെ..

    ReplyDelete
  3. Vayichu ... Sreenathan parannathinodu yojikkunnu ..

    ReplyDelete
  4. dear shajahan, thanks for reading the article..

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍