Apr 14, 2011

Lost in silence

വാക്കുകൾക്കിടയിലെ മൌനത്തിൽ
നഷ്ടപ്പെട്ടത്‌ കൊണ്ടാവുമോ,
വാക്കുകളിൽ തിരഞ്ഞിട്ടും തിരഞ്ഞിട്ടും
നിന്നെ എനിക്ക്‌ കണ്ടെത്താനാവാത്തത്!!

7 comments:

  1. ഗൂഗിൾ സേർച്ചെന്നാരും പറഞ്ഞേക്കല്ല്!! :D

    ReplyDelete
  2. രഷ്മീ, താങ്ക്സ്.. വിഷു ആശംസകള്‍.. ഞാനിന്ന് വീട്ടിലെക്ക് പോകാണ്‌..

    ReplyDelete
  3. നന്നായി. ഇനി മൌനത്തിന്റെ നിലയില്ലാകയങ്ങളിൽ തിരയൂ സുചന്ദ്!

    ReplyDelete
  4. sree mashe, ngeeee ngeeeeee ngeeee.. thiranjitt kannil vellam kayari :D

    mashe,i am at home, enjoying the holidays.. makan veettil vannittundo?

    ReplyDelete
  5. nanda, thank you for reading this nurung!!

    su

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍