വളരെ കൌതുകകരമായ രണ്ടാശയങ്ങൾ. സ്വന്തം ജീവിതത്തിന്റെ വെയിലുകൊണ്ട്, സ്വന്തം നിഴലിന്റെ തണലിൽ മയങ്ങാനാവട്ടെ! നന്നായിട്ടുണ്ട്. ‘ആവൂ നട്ടുച്ചയായ്, എന്നെ പിരിയാത്ത പാവം നിഴലേ, തലചായ്ച്ചു കൊൾകെന്റെ താന്ത പാദങ്ങളിൽ, ഇന്നു നമ്മൾക്ക് നാമേ തണലു വിരിക്കുക, നമ്മൾക്ക് നാമേ തൊട്ടിലും താരാട്ടുമെല്ലാം ‘ എന്നൊക്കെ ഉള്ള ഒരു മനോഹരമായ ഓ എൻ വി കവിത ഓർത്തു ഞാൻ.
മൊത്തം കൺഫ്യൂഷൻ ആയ സ്ഥിതിക്ക് വെളിച്ചത്തിന്റെ നിഴൽ പറ്റി പോയി കിടന്നുറങ്ങാം എന്ന് കരുതുന്നു..
ReplyDeleteവളരെ കൌതുകകരമായ രണ്ടാശയങ്ങൾ. സ്വന്തം ജീവിതത്തിന്റെ വെയിലുകൊണ്ട്, സ്വന്തം നിഴലിന്റെ തണലിൽ മയങ്ങാനാവട്ടെ! നന്നായിട്ടുണ്ട്. ‘ആവൂ നട്ടുച്ചയായ്, എന്നെ പിരിയാത്ത പാവം നിഴലേ, തലചായ്ച്ചു കൊൾകെന്റെ താന്ത പാദങ്ങളിൽ, ഇന്നു നമ്മൾക്ക് നാമേ തണലു വിരിക്കുക, നമ്മൾക്ക് നാമേ തൊട്ടിലും താരാട്ടുമെല്ലാം ‘ എന്നൊക്കെ ഉള്ള ഒരു മനോഹരമായ ഓ എൻ വി കവിത ഓർത്തു ഞാൻ.
ReplyDeleteഉറക്കമാണേറ്റവും വലിയ ലഹരി,ആ കിക്കിൽ എഴുതിയ വരികൾ.. സ്വന്തം ജീവിത വെയിൽ കൊണ്ട് സ്വന്തം നിഴലിൽ ഉറക്കം, എന്തൊരു നടക്കാത്ത സ്വപ്നം..
ReplyDeleteമനോഹരമായ ഓ എൻ വീ വരികൾ പാടിയതിനു ഒരുപാടു നന്ദി ശ്രീ മാഷെ..
വെയിലിൽ നിഴലിന്റെ ജീവനുള്ള തണൽ ;-)
ReplyDeleteആശയം ചിന്തിപ്പിക്കുന്നു...
ReplyDeleteക്രിഷ് ഏന്റ് ശിഖണ്ടി, വായനയ്ക്ക് നന്ദി.. ചിന്തിപ്പിച്ചെന്നറിഞ്ഞതിൽ അതിയായ സന്തോഷം
ReplyDelete