സ്വപ്നത്തില്‍ വന്ന്
സൂര്യോദയത്തില്‍ കണ്‍ മിഴിച്ച്,
യാത്ര പോലും പറയാതെ പോവുന്ന വരികളുണ്ട്..
ഒരു ഉറക്കത്തിന്റെ മാത്രം ആയുസ്സുള്ളവ;
പാദസ്പര്‍ശനങ്ങളുടെ ഓര്‍മ്മപോലും ബാക്കി വയ്ക്കാത്തവ!
എങ്കിലും, തിരികെ കിട്ടണേയെന്ന്
ഞാന്‍ വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കുന്നവ
നിങ്ങളെയല്ലാതെ മറ്റെന്തിനെ
നിങ്ങളെയല്ലാതെ മറ്റെന്തിനെ
ഞാന്‍ കവിതയെന്ന് വിളിക്കേണ്ടൂ?
ഗവിദൈ എന്നും പറയും.. ;-)
ReplyDeleteഅതു കവിത തന്നെ!
ReplyDeleteഈ സ്വപ്നങ്ങളെയൊക്കെ നമുക്ക് മലയാളത്തിൽ കുരുക്കി കുരുക്കി എഴുതി കവിതയാക്കാം.
ReplyDeleteശ്രീ മാഷെ, ജീന്‍ കവിത വായിച്ചു.. ഇഷ്ടായീ..
ReplyDeleteകലാവല്ലഭന്‍, വായനയ്ക്ക് നന്ദി..
ഉറക്കമുണരുമ്പോൾ പോയ്മറയുവതെങ്ങോ..
ReplyDeletekumaretta, രാവിലെ എഴുന്നേല്ക്കാതിരിക്കാന്‍ ഈയൊരു കാരണം കാണിക്കല്‍ നോട്ടീസ് മതിയാവൂല്ലേ ;)
ReplyDelete